ABVP harass students who oppose CAB
പൗരത്വ നിയമത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി കുരുക്കിലായി എബിവിപി. നിയമത്തിനെതിരെ വിവിധ സര്‍വകലാശാലകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് എബിവിപിയുടെ ഭീഷണിപ്പെടുത്തലിനെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.